അഫ്സ്പ നിയമം കണ്ണൂരില്‍ നടപ്പാക്കി സിപിഎമ്മിനെ അടിച്ചൊതുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കുറ്റപ്പെടുത്തി. കണ്ണൂരില്‍ വേണ്ടത് സൈനിക നിയമമല്ലെന്നും രാഷ്ട്രീയവും ഭരണപരവുമായ ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു.
Comments