കേരളകോണ്‍ഗ്രസ് (ബി)യുടെ മുന്നണി പ്രവേശനം സംബന്ധിച്ച കാര്യങ്ങള്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പിള്ളയുടെ പാര്‍ട്ടി മാത്രമല്ല എല്‍ഡിഎഫിലേക്ക് വരാന്‍ വേറെയും നിരവധി പാര്‍ട്ടികള്‍ താത്പര്യം പ്രകടപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇടതുമുന്നണി അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടല്ലെന്നും കാനം പറഞ്ഞു.
Comments