പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണം ചെയ്യാന്‍ കൊല്ലം പന്മന ആശ്രമത്തിലെ ഗംഗാ ശാശ്വത പാദ സ്വാമി എന്നറിയപ്പെടുന്ന ശ്രീഹരിക്ക് ഒത്താശ ചെയ്തുകൊടുത്തത് പെണ്‍കുട്ടിയുടെ അമ്മയാണെന്ന് പോലീസ്. പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെ പോലീസ് പോസ്കോ പ്രകാരം കേസെടുത്തു.
Comments