കോടതിയലക്ഷ്യനിയമം ഭരണഘടനവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് കര്ണന് നല്കിയ റിട്ട് ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. സുപ്രീംകോടതി രജിസ്ട്രി ഈക്കാര്യം ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകനെ അറിയിച്ചു. കോടതിയലക്ഷ്യത്തിന് ശിക്ഷ നല്‍കികൊണ്ടുള്ള ഉത്തരവ് റദ്ദാക്കണം എന്ന് ആവിശ്യപ്പെട്ട് ജസ്റ്റിസ് കര്ണന് നേരത്തെ രാഷ്ട്രപതിയെ സമീപിച്ചിരുന്നു.
Comments