മൂന്നാറില്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും കൈയേറ്റം ഒഴിപ്പിക്കുന്നു. ലക്ഷ്മി മേഖലയിലെ കല്ലറയ്ക്കല്‍ കോഫി എസ്റ്റേറ്റിലെ കൈയേറ്റമാണ് ഒഴിപ്പുക്കുന്നത്. 28 ഏക്കറിലെ കൈയേറ്റമാണ് സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കി ഒഴിപ്പിക്കുന്നത്. അഡീഷണല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കബിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്.
Comments