കോഴിക്കോട്:കേരളത്തിലെ ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാമെന്ന് അമിത് ഷാ കരുതേണ്ടന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മതപരമായ വിഭാഗീയത ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. യു.പിയില്‍ അങ്ങനെയാണ് അധികാരം പിടിച്ചത്. കേരളത്തിലേക്കുള്ള അമിത് ഷായുടെ വരവും ഗൂഢനീക്കത്തിന്റെ ഭാഗമാണ്. ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ മുഖവിലക്കെടുക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments