കേരളത്തില്‍ ബി.ജെ.പിക്ക് ഭരണം നേടാമെന്നത് മലര്‍പൊടികാരന്റെ സ്വപ്നം പോലെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സ്വപ്നം കാണുന്നതിനൊപ്പം ചില വസ്തുതകള്‍ കൂടി മനസിലാക്കിയാല്‍ ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും കേരളവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാമെന്നും കോടിയേരി പറഞ്ഞു. തന്റെ ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്.
Comments