ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിയ്ക്ക് പോക്സോ കോടതിയുടെ വിമര്‍ശനം. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള യുവതിയുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതി വിമര്‍ശമുന്നയിച്ചത്. യുവതിയുടെ ഹര്‍ജിയിലെ വിഷയം കോടതിയുടെ പരിഗണനയില്‍ വരുന്നതല്ലെന്ന് പ്രോസിക്യൂഷന് വാദിച്ചു. നിയമ സാധുത പരിഗണിക്കാതെ അനാവശ്യ ഹര്‍ജികള്‍ നല്‍കുന്നത് കോടതിയുടെ സമയം നഷ്ടപ്പെടുത്തുന്നതായി കോടതി ചൂണ്ടിക്കാട്ടി.
Comments