നടിയെ ആക്രമിച്ച കേസിലെ പ്രതിയായ സുനില്‍കുമാറിന്റെ കേസ് ഏറ്റെടുക്കുമെന്ന് അഡ്വ.ആളൂര്‍.ആളൂര്‍ ജയിലിലെത്തി സുനിയുമായി കൂടിക്കാഴ്ച നടത്തി. മാര്ട്ടിന് ഒഴികെയുള്ള പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ആളൂര്‍ പറഞ്ഞു. കേസില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് സുനി പറഞ്ഞുവെന്നും ആളൂര്‍ വ്യക്തമാക്കി.
Comments