നെഹ്റുഗ്രൂപ്പ് ചെയർമാനുമായി മധ്യസ്ഥ ചർച്ചക്ക് പോയത് ഇരുകക്ഷികളും ആവശ്യപ്പെട്ടിട്ടാണെന്ന് കെ.സുധാകരൻ. വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ പാർട്ടി പ്രത്യേകിച്ച് ഒരു നിലപാടും എടുത്തിട്ടില്ല. ജിഷ്ണുകേസ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സുധാകരൻ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു
Comments