റണ്‍വേയുടെ അറ്റകുറ്റപ്പണികള്‍ക്കായി ചണ്ഡീഗഢ് വിമാനത്താവളം പതിനഞ്ചു ദിവസത്തേക്ക് അടച്ചു. ഫെബ്രുവരി 12 മുതല്‍ 26വരെ ഇവിടെ വിമാനസര്‍വീസ് ഉണ്ടാവുകയില്ല. ഫെബ്രുവരി 27ന് സര്‍വീസ് പുനരാരംഭിക്കും. റണ്‍വേയുടെ നീളം കൂട്ടുന്നതിനാണ് വിമാനത്താവളം അടക്കുന്നത്
You are Here : Home / News Plus
Story Dated: Monday, February 12, 2018 07:29 hrs UTC

Comments