ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടായ 1984 ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആര്‍എസ്എസിന്റെ സഹായം ലഭിച്ചിരുന്നുവെന്ന അവകാശവാദവുമായി പുസ്തകം. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ റഷീദ് കിദ്വായ് രചിച്ച 24 അക്ബര്‍ റോഡ്: എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് പീപ്പിള്‍ ബിഹൈന്‍ഡ് ദി ഫാള്‍ ആന്‍ഡ് റൈസ് ഓഫ് ദി കോണ്‍ഗ്രസ് എന്ന പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്. ആര്‍എസ്എസ് പിന്തുണ കൂടി ലഭിച്ചതാണ് 523 അംഗ സഭയില്‍ കോണ്‍ഗ്രസിന് 415 സീറ്റ് നേടാന്‍ ഇടയാക്കിയതെന്നാണ് രചയിതാവ്അവകാശപ്പെടുന്നത്.
Comments