വാഴമുട്ടത്തെ ലീഗയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തി. തിരച്ചിലില്‍ ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചെന്ന് കരുതുന്ന തോണികളിലും ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി.സമീപത്തെ കുറ്റിക്കാട് വെട്ടിത്തെളിച്ചാണ് പരിശോധന നടത്തുന്നത്. അതിനിടെ പ്രദേശത്തെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഗൈഡുകള്‍, പ്രദേശത്തെ ലഹരി ഉപയോഗിക്കുന്ന സ്ഥിരം സംഘങ്ങള്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments