ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ചു പാക് ഭീകരരെ സുരക്ഷാസേന വെടിവെച്ചു കൊന്നു. ജമ്മു കശ്മീരിലെ ടാങ്ദാര് മേഖലയില്‍ രാവിലെയായിരുന്നു സംഭവം. അതിര്‍ത്തിയില്‍ സമാധാനം കൊണ്ടു വരാനായി പാകിസ്താന് നുഴഞ്ഞുകയറ്റ ശ്രമം നിര്‍ത്തണമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകമായിരുന്നു നുഴഞ്ഞു കയറാന്‍ ശ്രമം നടന്നത്.
Comments