You are Here : Home / News Plus

മറീന ബീച്ചിൽ വിദ്യാർഥി പ്രക്ഷോഭം

Text Size  

Story Dated: Wednesday, January 18, 2017 12:38 hrs UTC

ചെന്നൈ : തമിഴ്നാട്ടിൽ ആരംഭിച്ച ജെല്ലിക്കെട്ട് പ്രക്ഷോഭം രണ്ടാം ദിനത്തിലും ശക്തമായി തുടരുന്നു.ജെല്ലിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി നടത്തിയ ചർച്ച വിഫലമായതിനെ തുടർന്നാണ് യുവാക്കൾ കൂട്ടത്തോടെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. തലസ്ഥാന നഗരമായ ചെന്നൈയിൽ ഉൾപ്പെടെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ഈ ആവശ്യവുമായി ആയിരങ്ങൾ തെരുവിലിറങ്ങി. ചെന്നൈയിലെ മറീന ബീച്ചിൽ ആയിരക്കണക്കിന് വിദ്യാർഥികളും യുവാക്കളും ജെല്ലിക്കെട്ടിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തി. തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീർസെൽവം നേരിട്ട് ഇടപെടാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിലാണ് പ്രക്ഷോഭകർ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ബെനാമി ഇടപാടു പരിശോധിക്കാൻ കേന്ദ്രം നടപടി
    കോട്ടയം :ബെനാമി സ്വത്ത് തടയാൻ രാജ്യത്ത് നിയമം ഉണ്ടെങ്കിലും അത് നടപ്പാക്കാൻ കോൺഗ്രസ് സർക്കാരുകൾ തയാറായില്ലെന്നു കേന്ദ്ര...

  • ഭരണ സിരാ കേന്ദ്രങ്ങളില്‍ രണ്ടു ഇന്ത്യന്‍ വംശജര്‍ക്ക് നിയമനം
    വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദത്തില്‍ നൂറുമണിക്കൂര്‍ മാത്രം ശേഷിക്കെ പ്രസിഡന്റ് ഒബാമ രണ്ടു ഇന്ത്യന്‍...

  • പിറ്റ്ബുള്ളിന്റെ ആക്രമണത്തില്‍ ആറുവയസ്സുകാരന്‍ കൊല്ലപ്പെട്ടു
    അറ്റ്‌ലാന്റ: സ്‌കൂളിലേയ്ക്കു പോകുകയായിരുന്നു മൂന്നു കുട്ടികളെ പിറ്റ്ബുള്ളുകള്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് ലോഗന്‍ എന്ന...

  • മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പുതുവത്സരാഘോഷം ജനുവരി 28-ന്
    ചിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പുതുവത്സരാഘോഷം ജനുവരി 28-നു ശനിയാഴ്ച വൈകുന്നേരം 5.30 മുതല്‍ മൗണ്ട്...

  • വര്‍ഗീസ് മാത്യു ഡാളസ്സില്‍ നിര്യാതനായി
    മസ്‌കിറ്റ്(ഡാളസ്): കിടങ്ങന്നൂര്‍ കോഴിമല പരേതരായ കെ.എം.മാത്യുവിന്റേയും ഏല്യാമ മാത്യുവിന്റേയും മകന്‍ വര്‍ഗീസ്...