You are Here : Home / News Plus

ട്രംപിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

Text Size  

Story Dated: Saturday, January 21, 2017 05:14 hrs UTC

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസ. അമേരിക്കയെ മഹത്തായ ലക്ഷ്യങ്ങളിലേക്ക് നയിക്കാന്‍ ട്രംപിന് കഴിയട്ടേയെന്ന് മോദി ട്വീറ്റ് ചെയ്തു. അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.