You are Here : Home / News Plus

റേഷൻ വിഹിതം നൽകണമെന്നാവശ്യവുമായി മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും

Text Size  

Story Dated: Sunday, January 22, 2017 01:05 hrs UTC

റേഷൻ വിഹിതം സംസ്ഥാനത്തിന് കൂടുതൽ നൽകണമെന്നാവശ്യവുമായി മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും. പ്രധാനമന്ത്രിയെ കാണാനായി നേരത്തെ സമയം ആവശ്യപ്പെട്ടിരുന്നതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രണ്ടു ദിവസം ദില്ലിയിൽ തങ്ങുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന്രെ ആവശ്യങ്ങള്‍ ഉന്നയിച്ച് മറ്റ് ചില കേന്ദ്രമന്ത്രിമാ‍ക്കും നിവേദനം നൽകും. റെയിൽവേ വികസനം, കരിപ്പൂർ, കണ്ണൂർ വിമാനത്താവള വികസനം എന്നിവയാണ് മുൻഗണനപട്ടിയിലുള്ള കാര്യങ്ങള്‍. ഭക്ഷ്യസുരക്ഷ നിയമനം നടപ്പാക്കിപ്പോള്‍ റേഷൻ വിഹിതം വെട്ടിക്കുറച്ചതിലൂടെ സംസ്ഥാനത്തെ റേഷൻ വിതരണം പ്രതി സന്ധിയിലായിരിക്കുകയാണ്.ഇന്ന് കൊച്ചയിൽ നിന്നാണ് മുഖ്യമന്ത്രി ദില്ലയിലേക്ക് പോകുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • എബിവിപി പ്രവര്‍ത്തകര്‍ ലക്ഷ്മി നായരെ കരിങ്കൊടി കാണിച്ചു
    തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ലോ കോളെജ് ലോ അക്കാദമിക്കെതിരെ പ്രിന്‍സിപ്പല്‍...