You are Here : Home / News Plus

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി രാജ്യം ഒരുങ്ങി

Text Size  

Story Dated: Wednesday, January 25, 2017 06:29 hrs UTC

67ആം റിപ്പബ്ലിക് ദിനാഘോഷത്തിനായി രാജ്യം ഒരുങ്ങി. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്‍പഥിൽ ഒരുക്കങ്ങൾ പൂര്‍ത്തിയായി. അബുദാബി കിരീടാവകാശിയും യു എ ഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാനാണ് മുഖ്യാതിഥി. കനത്ത സുരക്ഷയും ഗതാഗത ക്രമീകരണവുമാണ് ദില്ലിയിൽ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇത്തണയും കേരളത്തിന്  നിശ്ചലദൃശ്യമില്ല. നിര്‍ദ്ദേശിച്ച ആശയം കേന്ദ്രം തള്ളിയതോടെയാണ്  കേരളം തഴയപ്പെട്ടത്. പത്മ പുരസ്കാരങ്ങളുടെ പ്രഖ്യാപനം ഇന്നുണ്ടാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.