You are Here : Home / News Plus

ഹാജർ, ഇന്റേണൽ മാർക്ക് എന്നിവ നൽകുന്നതിൽ ക്രമക്കേട് കണ്ടെത്തി

Text Size  

Story Dated: Thursday, January 26, 2017 11:53 hrs UTC

തിരുവനന്തപുരം: ലോ അക്കാദമിയിലെ ഹാജർ, ഇന്റേണൽ മാർക്ക് എന്നിവ നൽകുന്നതിൽ ക്രമക്കേട് കണ്ടെത്തിസമരത്തിൽ വിദ്യാർഥികൾ ഉന്നയിക്കുന്ന പരാതികൾ ഗൗരവമുള്ളതാണെന്നു സർക്കാർ നിർദേശപ്രകാരം പ്രശ്നം അന്വേഷിക്കുന്ന കേരള സർവകലാശാലാ ഉപസമിതി കണ്ടെത്തിയതായി റിപ്പോർട്ട്. സിൻഡിക്കേറ്റ് ഉപസമിതി ലോ അക്കാദമിയിൽ നടത്തിവന്ന തെളിവെടുപ്പ് പൂർത്തിയാക്കി. അന്തിമ റിപ്പോർട്ട് നാളെ സർവകലാശാലയ്ക്കു സമർപ്പിക്കും.യിട്ടുണ്ട്. ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ ശക്തമായ നടപടിയെടുക്കുമെന്നു വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ലക്ഷമി നായരുടെ രാജി ആവശ്യപ്പെടുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് കാനം
    തിരുവനന്തപുരം:ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷമി നായരുടെ രാജി ആവശ്യപ്പെടുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് സിപിഐ സംസ്ഥാന...

  • ഇമിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരേ വമ്പിച്ച പ്രതിക്ഷേധം
    ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ന് (ജനുവരി 25) ഒപ്പുവെച്ച ഇമിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവില്‍...