You are Here : Home / News Plus

സര്‍ക്കാരിനു വിജിലന്‍സ് കോടതിയുടെ രൂക്ഷവമിര്‍ശനം

Text Size  

Story Dated: Friday, January 27, 2017 08:16 hrs UTC

സര്‍ക്കാരിനു വിജിലന്‍സ് കോടതിയുടെ രൂക്ഷവമിര്‍ശനം. ടോം ജോസിന്റെ കേസിലാണ് വിമർശനം. അഴിമതിക്കാരനെ സർവ്വീസിൽ തുടരാൻ അനുവദിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു . അനധികൃത സ്വത്ത് സമ്പാദനത്തിൽ അടക്കം കേസുകൾ ഉണ്ടെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു . അന്വേഷണ ശുപാർശകളിൽ ചീഫ് സെക്രട്ടറി നടപടി എടുത്തില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.