You are Here : Home / News Plus

ലോ അക്കാദമി; കോടിയേരിക്ക് മറുപടിയുമായി വി എസ്

Text Size  

Story Dated: Monday, January 30, 2017 08:13 hrs UTC

ലോ അക്കാദമി പ്രശ്നത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി വി എസ് അച്യുതാനന്ദന്‍. സമരം വിദ്യാർത്ഥിപ്രശ്നം മാത്രമല്ലെന്നും സമരം പൊതുപ്രശ്നം കൂടിയാണെന്നും വി എസ് പറഞ്ഞു. ലോ അക്കാദമിയിലെ അധിക ഭൂമി തിരിച്ചുപിടിക്കണമെന്ന് വീണ്ടും വി എസ് ആവശ്യപ്പെട്ടു. അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവർ അവർക്ക് കീഴടങ്ങരുത് . അങ്ങനെ വന്നാൽ പ്രശ്നങ്ങളിൽ പരിഹാരമുണ്ടാകില്ലെന്നും വി എസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.