You are Here : Home / News Plus

ലോ അക്കാദമി സമരം; വിദ്യാഭ്യാസമന്ത്രി ചർച്ച നടത്തും

Text Size  

Story Dated: Monday, January 30, 2017 08:18 hrs UTC

 ലോ അക്കാദമി സമരത്തില്‍ വിദ്യാഭ്യാസ മന്ത്രി മാനേജ്മെന്റുമായി ചർച്ച നടത്തും . ചര്‍ച്ചയ്ക്ക് വിദ്യാഭ്യാസമന്ത്രിയെ സിപിഎം ചുമതലപ്പെടുത്തി . എന്നാല്‍ പ്രിൻസിപ്പാൾ മാറിയാൽ സമരക്കാർ മറ്റ് ആവശ്യം ഉന്നയിക്കുമെന്ന് മാനേജ്മെന്റ് പറയുന്നു. കോളേജ് തുറക്കാൻ കോടതിയെ സമീപിക്കാനും മാനേജ്മെന്റ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.