You are Here : Home / News Plus

പാചക വാതകത്തിന് വില കൂട്ടി

Text Size  

Story Dated: Wednesday, February 01, 2017 03:50 hrs UTC

രാജ്യത്ത് പാചക വാതകത്തിന് വില കുത്തനെ കൂട്ടി. സബ്സിഡി ഉള്ള സിലിണ്ടറുകള്‍ക്കും ഇല്ലാത്തതിനും വില കൂട്ടിയിട്ടുണ്ട്. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയും. സബ്സിഡിയുള്ള സിലിണ്ടറിന് 65.91 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.