You are Here : Home / News Plus

ലോ അക്കാദമി സമരം തുടരുന്നു; കെ. മുരളീധരന്‍ അനിശ്ചിതകാല നിരാഹാരത്തിന്

Text Size  

Story Dated: Thursday, February 02, 2017 07:46 hrs UTC

കേരളാ ലോ അക്കാദമിക്ക് മുന്നില്‍ എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും മറ്റ് വിദ്യാര്‍ത്ഥികളും തുടരുന്ന സമരം 24ാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കോളേജില്‍ ക്ലാസുകള്‍ തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ ആരും എത്തിയിട്ടില്ല. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ഇന്നു മുതല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കും. ബിജെപിയുടെ പ്രതിഷേധവും തുടരുകയാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.