You are Here : Home / News Plus

ലോ അക്കാദമി സമരത്തിന് നേരെ പൊലീസിന്റെ ഗ്രനേഡ് പ്രയോഗം; ബി.ജെ.പി നേതാവിന്റെ കാഴ്ച നഷ്ടമായി

Text Size  

Story Dated: Thursday, February 02, 2017 07:51 hrs UTC

പേരൂര്‍ക്കട ലോ അക്കാദമി സമരത്തിനിടെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി വാവയുടെ ഇടത് കണ്ണിന്റെ കാഴ്ച്ച നഷ്ടമായി. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ലോ അക്കാദമിക്ക് മുന്നില്‍ നടന്ന ബി.ജെ.പിയുടെ പ്രതിഷേധം അക്രമാസക്തമായിരുന്നു. നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.