You are Here : Home / News Plus

ഐ ഒ സിയിൽ പണിമുടക്ക്

Text Size  

Story Dated: Saturday, February 04, 2017 05:35 hrs UTC

ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ എറണാകുളം ഉദയം പേരൂർ പ്ലാന്റിലെ കരാർ  തൊഴിലാളികൾ പണിമുടക്കുന്നു. പ്ലാന്റിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് സമരം.  ആംബുലൻസ് സേവനവും സേഫ്റ്റി ഓഫിസർമാരുടെ സേവനവും മുഴുവൻ സമയവും ഉറപ്പാക്കണമെന്നും തൊഴിലാളികള്‍  ആവശ്യപ്പെട്ടുന്നു. കഴിഞ്ഞ ദിവസം പൊളളലേറ്റ തൊഴിലാളിയെ ബൈക്കിലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും തൊഴിലാളികള്‍  പരാതി പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.