You are Here : Home / News Plus

മധുരയിലെ ആവണിയാപുരത്ത് ജെല്ലിക്കെട്ടില്‍ 49 പേര്‍ക്ക്

Text Size  

Story Dated: Sunday, February 05, 2017 12:55 hrs UTC

മധുരയിലെ ആവണിയാപുരത്ത് നടത്തിയ ജെല്ലിക്കെട്ടില്‍ 49 പേര്‍ക്ക് പരിക്ക്. 10 പേരുടെ പരിക്ക് ഗുരുതരമാണ്. വിരണ്ട കാള ആളുകള്‍ക്കിടയിലേക്ക് ഓടിക്കയറിയതാണ് അപകടത്തിനിടയാക്കിയത് പലര്‍ക്കും തലക്കും പുറത്തുമാണ് പരിക്ക്

ആഘോഷപൂര്‍വം നടത്തിയ ജെല്ലിക്കെട്ടില്‍ 1200 പേരാണ് പങ്കടുത്തത്. 950 കാളകളെയാണ് ജെല്ലിക്കെട്ടിനായി ഉപയോഗിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാറും ട്രാക്ടറും അടക്കമുള്ള വന്‍ സമ്മാനങ്ങളാണ് വിജയിക്കള്‍ക്ക് നല്‍കുന്നത്. ആയിരക്കണക്കിന് ആളുകള്‍ കാഴ്ചക്കാരായും ഉണ്ടായിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.