You are Here : Home / News Plus

ടോംസ് കോളേജിന് സ്‌റ്റോപ്പ് മെമ്മോ

Text Size  

Story Dated: Monday, February 06, 2017 12:52 hrs UTC

തിരുവനന്തപുരം : സാങ്കേതിക സര്‍വകലാശാല കോട്ടയം മറ്റക്കരയിലെ ടോംസ് കോളേജിന് സ്‌റ്റോപ്പ് മെമ്മോ നല്‍കി.ടോംസ് കോളേജ് ചൊവ്വാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നായിരുന്നു മാനേജ്‌മെന്റ് നേരത്തെ അറിയിച്ചിരുന്നത്. നാളെ മുതല്‍ കോളേജ് തുറന്നു പ്രവര്‍ത്തിക്കില്ല. വിദ്യാര്‍ത്ഥികളെ മറ്റ് കോളേജുകളിലേയ്ക്ക് മാറ്റാനുള്ള നടപടികള്‍ സാങ്കേതിക സര്‍വകലാശാല ആരംഭിച്ചു. ഇതിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സാങ്കേതിക സര്‍വകലാശാലയിലേയ്ക്ക് മാര്‍ച്ച് നടത്തി പരാതി ബോധിപ്പിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.