You are Here : Home / News Plus

ജിഷാ കേസ് ഇന്ന് വിചാരണകോടതിയില്‍

Text Size  

Story Dated: Friday, February 10, 2017 05:57 hrs UTC

 ജിഷാ കേസ് ഇന്ന് വിചാരണകോടതി പരിഗണിക്കും. സാക്ഷിവിസ്താരം എന്ന് തുടങ്ങണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. വിചാരണ ചോദ്യം ചെയ്ത്,പ്രതി അമീര്‍ ഉള്‍ ഇസ്ലാമും,ജിഷയുടെ അച്ചന്‍ പാപ്പുവും ഹൈക്കോടതിയില്‍ ഹര്‍ജികള്‍ നല്‍കിയതിനെ തുടര്‍ന്നാണ് സാക്ഷിവിസ്താരം നീണ്ടത്.ഇരുവരും നല്‍കിയ ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു.കേസ് സിബിഐക്ക് വിടണമെന്നായിരുന്നു പാപ്പുവിന്‍റെ അവശ്യം. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് അമീര്‍ കോടതിയെ സമീപിച്ചത്.അമീറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.