You are Here : Home / News Plus

യാത്ര നിരോധനം: കൂടുതല്‍ നടപടികളെന്ന് ട്രംപ്

Text Size  

Story Dated: Saturday, February 11, 2017 05:40 hrs UTC

 യാത്ര നിരോധനത്തിൽ കൂടുതൽ നടപടികളിലേക്കെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ചില സുപ്രധാന പ്രഖ്യാപനങ്ങൾ അടുത്തയാഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്.  യാത്രാ നിരോധനത്തിൽ കോടതിയിൽ നിന്ന് അനുകൂല വിധി പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു

തിരിച്ചടികൾക്കിടയിലും വിവാദ യാത്രാ നിരോധന ഉത്തരവുകളുമായി മുന്നോട്ട് തന്നെയെന്ന സൂചനയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നൽകുന്നത്. . കൂടുതൽ കടുത്ത തീരുമാനങ്ങൾ വരാനിരിക്കുന്നതെയുള്ളു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ചില സുപ്രധാന പ്രഖ്യാപനങ്ങൾ അടുത്തയാഴ്ചയുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.