You are Here : Home / News Plus

ഉത്തരകൊറിയ ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

Text Size  

Story Dated: Sunday, February 12, 2017 09:12 hrs UTC

 യു.എസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റശേഷം ഉത്തരകൊറിയ നടത്തുന്ന ആദ്യ മിസൈല്‍ പരീക്ഷണമാണിത്. രാജ്യത്തിന്റെ കിഴക്കന്‍ തീരത്തേക്കായിരുന്നു പരീക്ഷണം.

ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈലിന്റെ ദൂപരിധി പരീക്ഷണത്തിന് കൈകരിക്കാന്‍ സാധിച്ചില്ലെന്ന് അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും സൈനിക വ്യത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, സ്ഥിതിഗതികള്‍ വൈറ്റ് ഗൗസ് നിരീക്ഷിച്ചുവരികയാണെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. പ്രതികരിക്കാന്‍ പ്രസിഡന്റ് ട്രംപ് തയ്യാറായില്ല.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.