You are Here : Home / News Plus

നടന്‍ ബാബുരാജിന് വെട്ടേറ്റു

Text Size  

Story Dated: Tuesday, February 14, 2017 11:52 hrs UTC

അടിമാലി:ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള കല്ലാര്‍ കമ്പിലൈനിലെ റിസോര്‍ട്ടില്‍വെച്ചായിരുന്നു സംഭവം.റിസോര്‍ട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കല്ലാര്‍ സ്വദേശി സണ്ണിയാണ് ബാബുരാജിനെ വെട്ടിയത്. ബാബുരാജിനെ കൊച്ചി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ബാബുരാജിന്റെ ഇടതു നെഞ്ചിലാണ് വെട്ടേറ്റിരിക്കുന്നത്. വാക്കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. വേനല്‍ക്കാലത്ത് കുളം വറ്റിക്കാനുള്ള ബാബുരാജിന്റെ തീരുമാനമാണ് ഇയാളെ ചൊടിപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.