You are Here : Home / News Plus

ജങ്കാറില്‍ നിന്ന് കാര്‍ പുഴയില്‍ വീണ് യുവതി മരിച്ചു

Text Size  

Story Dated: Saturday, February 18, 2017 11:01 hrs UTC

ആലുവയില്‍ ജങ്കാറില്‍ നിന്ന് കാര്‍ പുഴയില്‍ വീണ് യുവതി മരിച്ചു. പുറയാര്‍ സ്വദേശി ഖദീജയാണ് മരിച്ചത്. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് എ സി ഓണ്‍ ചെയ്ത് ഇരിക്കവെ അബദ്ധവശാല്‍ കാര്‍ പുഴയിലേക്ക് വീഴുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.