You are Here : Home / News Plus

ജിഷ്ണുവിന്‍റെ മരണം; പി കൃഷ്ണദാസിന്‍റെ ജാമ്യം തുടരും

Text Size  

Story Dated: Tuesday, February 21, 2017 10:18 hrs UTC

പാമ്പാടി നെഹ്രു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നെഹ്‍റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന്‍റെ ജാമ്യം തുടരും . മറ്റന്നാൾ വരെ കൃഷ്ണദാസിന് ജാമ്യം അനുവദിച്ചു.

യോഗത്തിലേക്ക് കളക്ടർ ക്ഷണിച്ചതായുള്ള കത്ത് കൃഷ്ണദാസ് ഹാജരാക്കി. ഇതിന്‍റെ വിശ്വാസ്യത പരിശോധിക്കാനാണ് മറ്റന്നാൾ വരെ സമയം .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.