You are Here : Home / News Plus

പൊലീസിന് നാണക്കേടെന്ന് ചെന്നിത്തല

Text Size  

Story Dated: Thursday, February 23, 2017 11:43 hrs UTC

തിരുവനന്തപുരം:പള്‍സര്‍ സുനി കീഴടങ്ങാനെത്തിയത് പൊലീസിന് നാണക്കേടെന്ന് ചെന്നിത്തല.എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ കീഴടങ്ങാനെത്തിയ സുനിയെ നാടകീയമായാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതി കൊച്ചിയിലുണ്ടായിട്ടും പൊലീസിന് പിടികൂടാന്‍ സാധിച്ചില്ല. ഇത് പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് തെളിയിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.