You are Here : Home / News Plus

വ്യാജപ്രചരണത്തിനെതിരെ ദിലീപ് പരാതി നല്‍കി

Text Size  

Story Dated: Friday, February 24, 2017 09:06 hrs UTC

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തന്റെ പേര് അകാരണമായി വലിച്ചിഴച്ചതിനെതിരെ നടന്‍ ദിലീപ് പരാതി നല്‍കി. സമൂഹ മാധ്യമങ്ങളില്‍ തനിക്കെതിരായവ്യാജപ്രചാരണങ്ങള്‍ നടക്കുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തന്നെ മനഃപൂര്‍വ്വം തേജോവധം ചെയ്യാനുള്ള ശ്രമമാണെന്നും കാണിച്ചാണ് ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.