You are Here : Home / News Plus

കേസ് അട്ടിമറിക്കാനുള്ള ശ്രമത്തില്‍ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി

Text Size  

Story Dated: Sunday, February 26, 2017 01:21 hrs UTC

കൊച്ചി : ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ പറയാന്‍ പാടില്ലാത്തതാണ് പിണറായി വിജയന്‍ പറഞ്ഞതന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇല്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇതില്‍ ആരു പറയുന്നത് ജനം വിശ്വസിക്കുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.കേസ് അട്ടിമറിക്കാനുള്ള ശ്രമത്തില്‍ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതിയെന്നും ചെന്നിത്തല ആരോപിച്ചു. കോടതിയുടെ നിരീക്ഷണത്തിലാകണം തുടര്‍ അന്വേഷണം നടക്കേണ്ടതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.