You are Here : Home / News Plus

മുഖ്യമന്ത്രി തിരുത്തിയത് സിബിഐ വരുമെന്ന ഭയം മൂലമാണെന്ന് പി ടി തോമസ്

Text Size  

Story Dated: Sunday, February 26, 2017 01:27 hrs UTC

കൊച്ചി : ഗൂഢാലോചനയില്ലെന്ന് നിലപാട് മുഖ്യമന്ത്രി തിരുത്തിയത് സിബിഐ അന്വേഷണം വരുമെന്ന ഭയം മൂലമാണെന്ന് പി ടി തോമസ് എംഎല്‍എ. സിബിഐ അന്വേഷണം വന്നാല്‍ മുഖ്യമന്ത്രി രക്ഷിക്കാന്‍ ശ്രമിച്ചവര്‍ കുടുങ്ങുമെന്നും, ഇത് തടയാനാണ് മുഖ്യമന്ത്രി ഒരു മുഴം നീട്ടിയെറിഞ്ഞതെന്നും പി ടി തോമസ് അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.