ലോസ് ആഞ്ചല്‍സ് :2017–ലെ ഓസ്കര് പുരസ്കാരം മൂൺലൈറ്റ് നേടി.മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്കാരം സൂട്ടോപ്പിയ നേടി. വിഷ്വൽ എഫക്റ്റ്സിനുള്ള പുരസ്കാരംജംഗിൾ ബുക്ക് നേടി. മികച്ച സംവിധായകനുള്ള പുരസ്കാരം ഡാമിയൻ ഷാസെലും നേടി. ∙ മികച്ച ചിത്രം: മൂൺലൈറ്റ് ∙ മികച്ച നടൻ: കാസെ അഫ്ലെക്ക് ∙ മികച്ച നടി: എമാ സ്റ്റോൺ ∙ മികച്ച സംവിധായകൻ: ഡാമിയൻ ഷാസെൽ, ചിത്രം: ലാ ലാ ലാൻഡ് ∙
മികച്ച സഹനടൻ: മഹെർഷലാ അലി,
ചിത്രം: മൂൺലൈറ്റ് ∙
മികച്ച സഹനടി: വയോലാ ഡേവിസ്, ചിത്രം: ഫെൻസസ് ∙
മികച്ച തിരക്കഥ: കെന്നത്ത് ലോനെർഗാൻ, ചിത്രം:
മാൻചെസ്റ്റർ ബൈ ദ സീ ∙
മികച്ച തിരക്കഥ (അഡാപ്റ്റഡ്): ബാരി ജെങ്കിൻസ്, ചിത്രം: മൂൺലൈറ്റ് ∙
മികച്ച വിദേശഭാഷാ ചിത്രം: ദ് സെയിൽസ്മാൻ ∙
മികച്ച ഛായാഗ്രഹണം: ലിനസ് സാൻഡ്ഗ്രെൻ, ചിത്രം: ലാ ലാ ലാൻഡ് ∙
മികച്ച പശ്ചാത്തലം സംഗീതം: ജസ്റ്റിൻ ഹർവിറ്റ്സ്, ചിത്രം: ലാ ലാ ലാൻഡ് ∙
മികച്ച ഗാനം: സിറ്റി ഒാഫ് സ്റ്റാർസ്, ചിത്രം: ലാ ലാ ലാൻഡ് ∙ മികച്ച ആനിമേഷൻ ചിത്രം: സൂട്ടോപ്പിയ
Comments