You are Here : Home / News Plus

നിയമസഭയിൽ പ്രതിപക്ഷ ബഹളം

Text Size  

Story Dated: Monday, February 27, 2017 06:27 hrs UTC

നിയമസഭയിൽ പ്രതിപക്ഷ ബഹളം. സ്ത്രീസുരക്ഷയിൽ സർക്കാർ പരാജയമെന്നാരോപിച്ചാണ് നിയമസഭയിൽ പ്രതിപക്ഷം ബഹളം വയ്ക്കുന്നത് . ചോദ്യോത്തരവേള റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നടുത്തളത്തില്‍ നിന്ന് പ്രതിപക്ഷം ബഹളം വയ്ക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.