മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ മത്സരം തുടരുന്നു. കോണ്‍ഗ്രസ് 12 മണ്ഡലങ്ങളില്‍ മുന്നേറുമ്പോള്‍ 11 എണ്ണത്തില്‍ ബിജെപിയ്ക്കാണ് ലീഡ്. ഇറോം ഷര്‍മിള പുറകിലാണ്. അവരുടെ പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് പാര്‍ട്ടി ചിത്രത്തിലേയില്ല
You are Here : Home / News Plus
Story Dated: Saturday, March 11, 2017 06:05 hrs UTC

Comments