You are Here : Home / News Plus

കര്‍ണാടകയില്‍ ബിജെപിയുടെ മുന്നേറ്റം

Text Size  

Story Dated: Tuesday, May 15, 2018 05:13 hrs UTC

രാജ്യം ഏറെ ഉറ്റു നോക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഡുയര്‍ത്തി ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ ബിജെപിയുടെ മുന്നേറ്റം. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ഏകദേശ ചിത്രം പുറത്ത് വന്നതോടെ കേവലഭൂരിപക്ഷം നേടുന്ന തലത്തിലേക്ക് ബിജെപിയുടെ ലീഡ് ഉയര്‍ന്നു. 107 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. കടുത്ത മൽസരം നടക്കുന്നിടത്തെല്ലാം സംസ്ഥാനത്ത് ഭരണകക്ഷിയായ കോൺഗ്രസ് രണ്ടാമതാണ്. നിർണായക ശക്തിയായി ജെഡിഎസ് മൂന്നാമതുണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.