കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറുടെ മരണത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുസംബന്ധിച്ച ഫയലുകള്‍ ക്രൈംബ്രാഞ്ച് കമ്മീഷണര്‍ ദര്മേന്ദ്ര കുമാറിന് സരോജിനി നഗര്‍ പോലീസ് കൈമാറി. ഡല്‍ഹി പൊലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ജനുവരി 17ന് രാത്രിയാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ സുനന്ദ പുഷ്കറെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
Comments