മുന്‍മന്ത്രിയും പത്തനാപുരം എം.എല്‍.എ.യുമായ കെ.ബി.ഗണേഷ്കുമാര് വീണ്ടും വിവാഹിതനായി. ഏഷ്യാനെറ്റ് ചാനല്‍ മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റിങ് വിഭാഗം മേധാവിയായ പാലക്കാട് വിക്ടോറിയ കോളേജ് റോഡ് വിദ്യുത് നഗര്‍ അശ്വതിയില്‍ ബിന്ദുമേനോനാണ് വധു. ആര്. ബാലകൃഷ്ണപിള്ളയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
Comments