ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ നിരപരാധിത്ത്വം തെളിയിക്കാന്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോവുമെന്ന് മുതിര്‍ന്ന സി.പി.എം നേതാക്കളിലൊരാളായ കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ആരുടെയൊക്കെ കാര്യത്തില്‍ അപ്പീല്‍ പോവുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments