ബിറ്റ്കോയിന് വിനിമയമൂല്യം 9000 യുഎസ് ഡോളറില്‍നിന്ന് റെക്കോഡ് ഉയര്‍ച്ചയായ 10,000 ഡോളറിലെത്തി. അതായത് 6.44 ലക്ഷം ഇന്ത്യന്‍ രൂപ. 10,052 ഡോളറിലാണ് കഴിഞ്ഞ ദിവസം ബിറ്റ്കോയിന്റെ വ്യാപാരം നടന്നത്. മൂല്യത്തില്‍ വന്‍കുതിപ്പുണ്ടാക്കിയത് ആഗോള തലത്തില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും കുമിളപോലെ മൂല്യം തകര്‍ന്നേക്കാമെന്നാണ് നിക്ഷേപ വിദഗ്ധരുടെ മുന്നറിയിപ്പ്.
Comments