കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാക്കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ വിചാരണ എറണാകുളത്തെ പോക്സോ കോടതിയിലേക്ക് .യുവനടിയെ ആക്രമിച്ചതു സവിശേഷ സ്വഭാവമുള്ള കേസായതിനാല്‍ പോക്സോ കോടതിയിലേക്കു വിടണമെന്ന അഭിപ്രായമാണ് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചിട്ടുള്ളത്. സ്ത്രീകളുടെയും കുട്ടികളുടെയും കേസുകള്‍ പരിഗണിക്കാനായി നിയോഗിക്കപ്പെട്ടിട്ടുള്ള പ്രത്യേക കോടതിയാണ് പോക്സോ.
Comments