തിരുവനന്തപുരം: ഓഖി ദുരന്തത്തെത്തുടര്‍ന്ന് തമിഴ്നാടിന്റെ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചതിന് നന്ദിയുമായി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രിയുടെ കത്ത്. ദുരന്തത്തില്‍ സംസ്ഥാനത്തിന് വീഴ്ച പറ്റിയെന്ന ആരോപണങ്ങള്‍ക്കിടയിലാണ് തമിഴ് മുഖ്യന് കെ. പളനിസ്വാമിയുടെ നന്ദി വന്നിരിക്കുന്നത്.
Comments