ഡല്‍ഹിയിലെ തിരക്കേറിയ ഖാന് മാര്‍ക്കറ്റില്‍ ബോംബ് ഭീഷണി ഉണ്ടായതിനെത്തുടര്‍ന്ന് പോലീസ് പരിശോധന തുടങ്ങി. അതിരാവിലെയാണ് മാര്‍ക്കറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം പോലീസിന് ലഭിക്കുന്നത്. വിവരം ലഭിച്ചയുടന്‍ പോലീസ് സേന സ്ഥലത്തേക്ക് പരിശോധനയ്ക്കായി തിരിച്ചിട്ടുണ്ട്. ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെയാണ് പോലീസ് പരിശോധന.
Comments