ഓഖി ദുരന്തത്തെ തുടര്‍ന്ന് കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കോഴിക്കോട് തീരത്ത് നിന്നാണ് മൃതശരീരങ്ങള്‍ കണ്ടെത്തിയത് . വൈകുന്നേരം അഞ്ചുമണിയോടെ മൃതദേഹങ്ങള്‍ ബേപ്പൂരിലെത്തിക്കും . ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി .
You are Here : Home / News Plus
Story Dated: Saturday, December 16, 2017 12:04 hrs UTC

Comments